തൊഴിൽ അറിയിപ്പുകൾ


പ്രധാനപ്പെട്ട തൊഴിൽ അറിയിപ്പുകൾക്ക് ഇവിടെ സന്ദർശിക്കുക 

മീഡിയ & സാങ്കേതിക സഹായി - എയ്ഡർ ഫൗണ്ടേഷൻ

എയ്ഡർ ഫൗണ്ടേഷൻ (താമരശ്ശേരി രൂപതയുടെ ഔദ്യോഗിക ഹെൽപ് ഡെസ്‌ക്) മീഡിയയും സാങ്കേതികവുമായ സഹായിയായി പ്രവർത്തിക്കാൻ സൃഷ്‌ടിപരതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

Click to call Send mail