സാമൂഹ്യ ക്ഷേമ വകുപ്പ്


ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. വയോജനങ്ങള്‍, അംഗപരിമിതര്‍ , ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍, മുന്‍തടവുകാര്‍, തടവുകാര്‍, തുടങ്ങിയവര്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വാർഷിക മസ്റ്ററിംഗ് 2026

സാമൂഹ്യ സുരക്ഷാ പെൻഷൻ വാർഷിക മസ്റ്ററിംഗ് 2026 | ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകളുടെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും കീഴിൽ...

ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ | കോഴിക്കോട് ജില്ലയിൽ അപേക്ഷകൾ ക്ഷണിക്കുന്നു

ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ | കോഴിക്കോട് ജില്ലയിൽ അപേക്ഷകൾ ക്ഷണിക്കുന്നു 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി (സർക്കാർ ഉത്തരവ് നമ്പർ 1...

പരിണയം - വിവാഹ ധനസഹായം

ഭിന്നശേഷി ഒരു കുറവായി കാണാതെ  ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നവർക്ക്‌ സർക്കാരിന്റെ സ്‌നേഹ സമ്മാനം. കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് അംഗപരിമിതരായ പെണ്‍...

Click to call Send mail