കോളേജ് അധ്യാപക ഒഴിവ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കോളേജ് അധ്യാപക ഒഴിവ്

എരഞ്ഞിപ്പാലം സെന്റ് സേവിവേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപക ഒഴിവ്.  ഇപ്പോൾ അപേക്ഷിക്കാം.


ഒഴിവുകൾ 
- സൈക്കോളജി, കോമേഴ്‌സ്, ഇംഗ്ലീഷ്, BSW, സോസിയോളജി, മലയാളം എന്നീ വിഷയങ്ങളിലേക്ക്.

യോഗ്യത 
- Ph.D അല്ലെങ്കിൽ NET

അപേക്ഷിക്കേണ്ട വിധം 
- ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും pro@stxavierscollegecalicut.edu.in എന്ന മെയിൽ ഐഡിയിൽ ഹാജരാകേണ്ടതാണ്.
- ⁠ഫോൺ നമ്പർ - 2767670, 8078164508

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 21 ഏപ്രിൽ 2025

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail