South Central Railway Recruitment

RRC ഈസ്റ്റ് സെൻട്രൽ റെയിൽവേ ഒഴിവുകൾ നികത്തുന്നതിനായി അപേഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.  EWS സംവരണം ഉണ്ട്.


ഒഴിവുകൾ 
- Ac mechanic 
- Air conditioning 
- Carpenter 
- Diesel mechanic 
- Electronic mechanic 
- Industrial electronics 
- Electrician
- Fitter
- Motor mechanic vehicle 
- Machinist 
- Painter
- Welder

പ്രായപരിധി
- 15 വയസ്സ് മുതൽ 24 വയസ്സ് വരെ

യോഗ്യത 
- 50% മാർക്കോടെ പത്താം ക്ലാസ് പാടായിരിക്കണം. 
- NCVT/SCVT അംഗീകൃത ITI സർട്ടിിക്കറ്റ്

തിരഞ്ഞെടുക്കുന്ന രീതി 
- ⁠- അപ്രൻ്റീസ് ആക്ട് പ്രകാരം പരിശീലനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്, 1961 മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്
- ⁠ആവറേജ് എടുത്ത് തയ്യാറാക്കും പത്താം ക്ലാസ്/മെട്രിക്കുലേഷൻ രണ്ടിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് [കൂടെ കുറഞ്ഞത് 50% (മൊത്തം) മാർക്ക്] കൂടാതെ ഐടിഐ പരീക്ഷ രണ്ടിനും തുല്യ വെയിറ്റേജ് നൽകുന്നു.

അപേക്ഷിക്കേണ്ട അവസാന തിയതി - 27 ജനുവരി 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കുന്നതിന്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail