പ്ലസ് ടു യോഗ്യത ഉള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം
കേരള സർക്കാരിന്റെ കീഴിൽ പോലീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രായപരിധി
18 വയസ് മുതൽ 26 വയസ് വരെ
ഒഴിവുകൾ
തിരുവനന്തപുരം
പത്തനംതിട്ട
ഇടുക്കി
എറണാകുളം
തൃശൂർ
മലപ്പുറം
കാസറഗോഡ്
യോഗ്യതകൾ
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
- Height 168cm, chest 81cm and with minimum expansion of 5cm, eye sight (distant vision 6/6 snellen, near vision 0.5 snellen)
- താഴെ പറയുന്ന 8 ഇവന്റ്സിൽ ഏതേലും 5 എണ്ണത്തിന് ക്വാളിഫ്യ ആയിരിക്കണം.
1. 14 സെക്കൻഡിൽ 100 mtr ഓട്ടം
2. high jump 132.20cm
3. long jump 457.20cm
4. putting the shot(7264gm) 609.60 cm
5. throwing the cricket ball 6096cm
6. Rope climbing 365.80cm
7. pull up or chinning 8times
8. 1500 mtrs run in minutes and 44 seconds
നിബന്ധനകൾ
- ഭാവിയിലെ ഉപയോഗത്തിനായ് ഉദ്യോഗര്ധികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
- സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
- ഒരു ഉദ്യോഗര്ധി ഒന്നിലധികം ബറ്റാലിയനിലേക്ക് അപേക്ഷിക്കാൻ പാടുള്ളതല്ല.
ഹാജരാക്കേണ്ട രേഖകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- ജാതി, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- കയൊപ്പ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 29 ജനുവരി 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കുന്നതിനായ്