Nurse Recruitment
കേരള പബ്ലിക് സർവീസ് കമ്മീഷൻ നിലവിലുള്ള നഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. മൊത്ത ഒഴിവിൻ്റെ 4% ഡിഫറൻ്റ്‌ലി എബിൾഡ് കാൻഡിഡാറ്റ്സിനായുള്ളതാണ്.
ശമ്പളം
39,300 രൂപ മുതൽ 83,000 രൂപ വരെ
പ്രായപരിധി
20 വയ്‌സ് മുതൽ 36 വയ്സ് വരെ
യോഗ്യത
- പ്ലസ് ടുവിൽ സയൻസ് സബ്ജക്ട് പാസ് ആയിരിക്കണം,VHSE യിൽ സയൻസ് സബ്ജക്ട്ൽ ഡൊമെസ്റ്റിക് നഴ്സിംഗ് ഇൻ ഏതെങ്കിലും റെക്കോഗ്നിസെഡ് യൂണിവേഴ്സിറ്റിയിൽ
- Bsc നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ്
- കേരള നഴ്സ് ആൻഡ് മീഡ്വീവ്സ് കൗൺസിൽ ൻ്റെ സർട്ടിഫിക്കേറ്റ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- കേരള psc യുടെ വെബ്സൈറ്റിൽ വൺ ടൈം registration നടത്തിയശേഷം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 15 ജനുവരി 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കുന്നതിനായ്