മികച്ച അധ്യാപകരെ ഉൾപ്പെടുത്തി, വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷത്തിൽ, ഗുണനിലവാരമുള്ള പാഠ്യ രീതികൾ ഉൾപ്പെടുത്തി, പരീക്ഷാധിഷ്ഠിതമായി വിദ്യാർത്ഥികളെ ഒരുക്കുന്ന learning ആപ്പ് ആണ് Exam Winner.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രമുഖ സ്ഥാപനത്തിൽ ആകർഷകമായ ശമ്പളത്തിൽ ജോലി നേടാനുള്ള അവസരം കൈവന്നിരിക്കുന്നു.
Location: Kozhikode
Total Job Vacancies: 26
Job Vacancies:
1. FACULTY
Qualification: MSc/BTech in Maths, Physics, Chemistry, Biology, Graduates from Premier Institute (NITs, IITs, or Top Engineering Colleges)
Salary: 60,000 - 80,000
Vacancies: Eight
Male and Female candidates can apply
2. CUSTOMER CARE
Qualification: Graduate
Salary: 15,000 - 20,000
Vacancies: Six
Female candidates can apply
3. BUISINESS DEVELOPMENT ASSOCIATES
Qualification: MBA / Graduate
Salary: 15,000 - 20,000
Vacancies: Six
Female candidates can apply
4. TELE CALLER
Qualification: Plus 2
Salary: 10,000
Vacancies: Six
Female candidates can apply
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 30/03/2022
ഉദ്യോഗാർത്ഥികൾ ബന്ധപ്പെടേണ്ട നമ്പർ: 75 920 920 27
To visit the free Exam Winner Learning App classes, Please subscribe the Exam Winner Learning App Youtube Channel: https://www.youtube.com/c/ExamWinnerLearningApp