Government Job Vacancies
ഗവണ്മെന്റ് കീഴിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യരായ ഉദ്യോഗര്ധികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
ഒഴിവുകൾ
1. NMDC Apprentice Recruitment 2025- walk in
- പ്രായപരിധി - 18 വയസ് മുതൽ 30 വയസ് വരെ
- ഒഴിവുകൾ - 179
- യോഗ്യത - B. Tech/ B.E.,Diploma, ITI
- ശമ്പളം - 20,000 പ്രതിമാസം
- തിരഞ്ഞെടുക്കുന്ന രീതി - ഇന്റർവ്യൂ
- ഇന്റർവ്യൂ നടക്കുന്ന തിയതി - 8th may 2025 to 18th may 2025
- കൂടുതൽ വിവരങ്ങൾക്ക് -
https://www.nmdc.co.in/cms-admin/Upload/Career_Documents/4b9d8d1b74124a5c847c3f928577922b_20250413122338678.pdf
- രെജിസ്റ്റർ ചെയ്യാൻ -
https://www.apprenticeshipindia.gov.in
2. NLC Recruitment (EWS ഉണ്ട് )
- പ്രായപരിധി - 30 വയസ് വരെ
- ഒഴിവുകൾ - 171
- യോഗ്യത - ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
- തിരഞ്ഞെടുക്കുന്ന രീതി - റിട്ടൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ്
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി - 14-05-2025
- കൂടുതൽ വിവരങ്ങൾക്ക് -
https://img2.freejobalert.com/news/2025/04/nlc-junior-overman-mining-sirdar-67f0db8ae813568032603.pdf
- രെജിസ്റ്റർ ചെയ്യാൻ -
https://www.nlcindia.in
3. BIS Consultant Recruitment 2025
- ഒഴിവുകൾ - 160
- യോഗ്യത - B.Sc,B. Tech/B.E, BNYS, Master's in Agronomy/ Soil sciences or related fields
- ശമ്പളം - 75,000 പ്രതിമാസം
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി - 09-05-2025
- കൂടുതൽ വിവരങ്ങൾക്ക് -
https://www.bis.gov.in/wp-content/uploads/2025/04/Full-Advt-Consultant-Hindi-English-01-2025.pdf
- അപേക്ഷ സമർപ്പിക്കാൻ -
https://www.bis.gov.in