Civil Service Vacation Classes
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡെമിയിൽ സിവിൽ സർവീസ് അവധിക്കാല ക്ലാസുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. ഇപ്പോൾ അപേക്ഷിക്കാം. ക്ലാസുകൾ ഏപ്രിൽ 21 മുതൽ മെയ് 17 വരെ തിങ്കൾ മുതൽ വെള്ളി വരെ 10 മണി മുതൽ 1 മണി വരെ.
ക്ലാസുകൾ
- ടാലെന്റ്റ് ഡേവലപ്പ്മെന്റ് ക്ലാസുകൾ ഹൈസ്കൂൾ വിദ്യർത്ഥികൾക്ക്
- സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സ് ഹയർ സെക്കന്ററി വിദ്യർത്ഥികൾക്ക്
കോഴ്സ് ഫീസ്
- 3500 രൂപ + GST
ഡിഗ്രി പൂർത്തിയായവർക്കും പഠിക്കുന്നവർക്കും ജോലി ഉള്ളവർക്കും വേണ്ടിയുള്ള റെഗുലർ ആൻഡ് വീക്കെൻഡ് ബാച്ചുകളും ഹൈ സ്കൂൾ ഹയർ സെക്കന്റ്റി വിദ്യർത്ഥികൾക്കുള്ള ദീർഘകാല വീക്കെൻഡ് ക്ലാസുകളും ജൂൺ മുതൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് -
kscsa.org
ഫോൺ നമ്പർ -
8281098870