സഹകരണ സംഘo / ബാങ്ക് ക്ലർക്ക് ഒഴിവുകൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സഹകരണ സംഘo / ബാങ്ക് ക്ലർക്ക് ഒഴിവുകൾ

കേരള  സർവീസ് സഹകരണ ബാങ്ക് / സംഘത്തിന്റെ വന്നിട്ടുള്ള പരിമിതിമായ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗര്ധികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. EWS റിസർവേഷൻ ബാധകമാണ്.


ഒഴിവുകൾ 
- ക്ലർക് 
- ⁠ക്യാഷ്യർ

പ്രായപരിധി 
 18 വയസ് മുതൽ 40 വയസ് വരെ

നിബന്ധനകൾ 
- SSLC അഥവാ തത്തുല്യ യോഗ്യത 
- ⁠ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ 
- ⁠കൂടാതെ സഹകരണ സംഗം അച്ഛിക വിഷയമായി എടുത്ത് Bcom ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരിദവും / സഹകരണ ഹയർ ഡിപ്ലോമ അല്ലെങ്കിൽ കേരള കാർഷിക സർവ്കലാശാലയുടെ BSC. 
- ⁠സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയിൽ ഉദ്യോഗർഥിക്ക് നിർദ്ദേശിച്ചിട്ടുള്ള മാർക്ക് ലഭിക്കണം. 
-

ഹാജരാക്കേണ്ട രേഖകൾ 
- പാസ്പോർട്ട്‌ സൈസ് ഫോട്ടോ 
- ⁠വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
- ⁠റിസർവേഷൻ ഉണ്ടെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
- ⁠കയൊപ്പ്

അപേക്ഷ ഫീസ് 
- ജനറൽ /OBC - 150
- ⁠SC/ST- 50

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 30 ഏപ്രിൽ 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കാൻ

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail