Malayala Manorama Vacancy
മലയാള മനോരമ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുകൾ
- ജനറൽ മാനേജർ
- IT പ്രൊജക്റ്റ് മാനേജർ
യോഗ്യത
- B.E/B.Tech വിത്ത് MBA പ്രേഫെർരെഡ്
- മൾട്ടിനാഷണൽ കമ്പനികളിൽ മിനിമം 15വർഷ എക്സ്പീരിയൻസ് ഉള്ള IT പ്രൊഫഷണൽ ആയിരിക്കണം.
- SAP-HANA,CRM,CDP, അണലിറ്റിക്സ്, RPA എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കേണ്ട അവസാന തിയതി - 24 ജനുവരി 2025
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ കാണുക