IMMILAW - Immigration Law Firm കാനഡയിലെ മലയാളി ഇന്റർനാഷണൽ സ്റുഡന്റ്സിനു മാത്രമായി കാനഡയിലെ മാറുന്ന ഇമ്മിഗ്രേഷൻ നിയമങ്ങൾ സംബന്ധിച്ച വെബ്ബിനാർ സംഘടിപ്പിക്കുന്നു.
കനേഡിയൻ ഇമിഗ്രേഷൻ ലോയർ ആയ സിന്ധുമോൾ ജോൺ ആണ് നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നത്.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ചർച്ച ചെയ്യുന്നു:
പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ്
പെർമനെന്റ് റെസിഡൻസ്
സ്പൗസ് പെർമിറ്റ്
വിസിറ്റ് വിസ
തീയതി: MAY 5 2025
സമയം: 07:00 PM